ഉറവ വറ്റിയ വിരലുകള്‍ പിഴിഞ്ഞ് രക്തവും കഭ വും പ്രണയിച്ച ജീവന്റെ ദാഹശമിനിയിൽ മുക്കി ഇത്തിരി പോന്നോളം ഓർമ്മകൾ പ്രണയിക്കുന്ന വരികൾ എഴുതുവാൻ ആഗ്രഹം
എങ്കിലും
കിടക്കയിൽ ഉറങ്ങുന്ന ഇൻസുലിൻ സൂചികൾ തരുന്ന മധുരമായ വേദന പറയുന്നു
"മുറിവുകൾ ഉണങ്ങാത്ത ഞരമ്പുകൾ പാവമല്ലേ ..
കൊത്തി നുറുക്കുവാൻ ഇനി എത്ര കാലം ബാക്കി "