ഇനി ഈ ചിറകുകള്‍
മുറിച്ചു മാറ്റം
ഇരുണ്ട
ഇടനാഴികളില്‍
ചങ്ങലകള്‍ വലിക്കുന്ന
ദീര്‍ഖ നിശ്വാസം അറിയാന്‍
കാതുകള്‍ ബാകി വെച്ച്
സര്‍വവും കവര്‍ന്ന വെളിച്ചം
സ്വപ്നം കാണുന്ന എന്റെ കണ്ണുകള്‍ കവര്ന്നെടുത പുതു ലോകതിനെറെ വെളിച്ചം
വെട്ടിപിടിക്കാനും
പകുതെടുക്കാനും
പകയോടെ അലയുന്ന ദൈവമേ