Sunday, November 18, 2012

ജടായു

ഇനി ഈ ചിറകുകള്‍ 
മുറിച്ചു മാറ്റം 

ഇരുണ്ട 
ഇടനാഴികളില്‍ 
ചങ്ങലകള്‍ വലിക്കുന്ന 
ദീര്‍ഖ നിശ്വാസം അറിയാന്‍ 
കാതുകള്‍ ബാകി വെച്ച് 
സര്‍വവും കവര്‍ന്ന വെളിച്ചം 
സ്വപ്നം കാണുന്ന എന്റെ കണ്ണുകള്‍ കവര്ന്നെടുത പുതു ലോകതിനെറെ വെളിച്ചം 

വെട്ടിപിടിക്കാനും 
പകുതെടുക്കാനും 
പകയോടെ അലയുന്ന ദൈവമേ
ഭയമോടെ 
യാചിക്കുന്നു 
ഇനി ഈ ചിറകുകള്‍ 
മുറിച്ചു മാറ്റം ....

4 comments:

  1. കുടുസ്...

    ചില അക്ഷരതെറ്റുകള്‍ വായനയെ അലോസരപ്പെടുത്തുന്നു..

    കമെന്റ്റ്‌ കോളത്തിലെ വേര്‍ഡ്‌ വെരിഫിക്കേഷന്‍ എടുത്ത്കളഞ്ഞില്ലെങ്കില്‍ അഭിപ്രായങ്ങള്‍ വരില്ല..

    ReplyDelete
  2. ഗുഡ് ബോയ്‌..

    ReplyDelete
  3. പകയോടെ അലയുന്ന ദൈവമേ
    ഭയമോടെ
    യാചിക്കുന്നു
    ഇനി ഈ ചിറകുകള്‍

    ReplyDelete


ഹഹഹ ..എന്നാ ഇഷ്ടമായില്ലേ??

Search This Blog