Wednesday, March 21, 2012

കാഷ്ടം...!!







                                           കാഷ്ടം...!!




നനച്ചു ഉണക്കാന്‍ ഇട്ട എന്റെ മുഖത്ത് കാക്ക കാഷ്ടിച്ചു
നാറ്റം സഹിക്കാന്‍ വയ്യാതെ ഞാന്‍ എന്റെ മുഖത്തെ തൊലികള്‍ ഷേവ്          ചെയ്തു കളഞ്ഞു..
എങ്കിലും ഗര്‍ഭം ധരിച്ചു പോയിരുന്ന എന്റെ രോമ മുകളങ്ങളില്‍
കാഷ്ടത്തിന്റെ തരികള്‍ പറ്റി പിടിച്ചിരുന്നു....
തരികള്‍ ഉണങ്ങി പൊടി ആയി അത് തലച്ചോറില്‍ കൂട് കൂട്ടി..


ഇന്ന്
എന്റെ സ്വപങ്ങള്‍ക്കും വിയര്‍പ്പിനും കണ്ണുനീരിനും കാഷ്ടത്തിന്റെ ഗന്ധം ആണ്...
എന്റെ വാക്കുകളിലും  നോട്ടത്തിലും.കാഷ്ടത്തെ തിരിച്ചറിയുന്നു

തിരിച്ചരിവ്ന്റെ നല്ല നാളുകളില്‍...
ഒരു പിടി ചോറ് തിന്നാന്‍ അവന്‍ വരും അന്ന് അവന്റെ ഉള്ളില്‍ ഞാന്‍ ആഹാരമായി ....പിന്നെ കാഷ്ടമായി ...മറ്റൊരുവന്റെ സ്വപ്നങ്ങളില്‍ ചേക്കേറും ....!!!








3 comments:

  1. ഡോ കോപ്പാ,താന്‍ എന്തു കോപ്പ് എഴുതിയാലും ഞാന്‍ അവിടെ കേറി നിരങ്ങും,പിന്നെ എറങ്ങി പോടാ കോപ്പേ എന്ന്‍ എന്നോടു പറഞ്ഞേക്കരുത്....
    കേട്ടോടാ കോപ്പേ....

    ReplyDelete
  2. ഇത് വളരെ നിലവാരം പുലര്‍ത്തുന്ന ഒരു കവിതയാണ് .
    തീര്‍ച്ചയായും മറ്റുള്ളവര്‍ ഇത് വായിച്ചിരിക്കണം

    ReplyDelete
    Replies
    1. എനിക്കും ആഗ്രഹം ഉണ്ട് ...പക്ഷെ ഒരുത്തനേം കാണുനില്ല

      Delete


ഹഹഹ ..എന്നാ ഇഷ്ടമായില്ലേ??

Search This Blog